പേജുകള്‍‌

2011, മാർച്ച് 27, ഞായറാഴ്‌ച

സ്ഥാനാര്‍ത്ഥികള്‍ 121; കൂടുതല്‍ നാട്ടികയില്‍, കുറവ് ചേലക്കര

തൃശൂര്‍: പത്രികസമര്‍പ്പ ണത്തിന്റെ അവസാന ദിനമായ ഇന്നലെ 66 പേര്‍കൂടി പത്രിക സമര്‍പ്പിച്ചു. ഇതോടെ ജില്ലയില്‍ പത്രിക സമര്‍പ്പിച്ചവരുടെ എണ്ണം 121 ആയി. കൂടുതല്‍ പേര്‍ പത്രിക നല്‍കിയത് നാട്ടികയിലാണ്. 15 പേര്‍. കുറവ് ചേലക്കരയില്‍- ആറുപേര്‍. പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെയാണ്. പിന്‍വലിക്കാനുള്ള അവസാന ദിവസം 30.
ഓരോ മണ്ഡലത്തിലും പത്രിക സമര്‍പ്പിച്ചവരുടെ പേരു വിവരം

തൃശൂര്‍ : തേറമ്പില്‍ രാമകൃഷ്ണന്‍ - കോണ്‍ഗ്രസ്, പി. ബാലചന്ദ്രന്‍ -സിപിഐ, സാറാമ്മ-സിപിഐ (ഡമ്മി), അഡ്വ. രവികുമാര്‍ - ബിജെപി, എന്‍.പി. ജോയ് -ജനതദള്‍, ജയറാം - ബിഎസ്പി, ഐ.പി. പോള്‍- കോണ്‍ഗ്രസ്(ഡമ്മി), ഷാജന്‍ - ബിജെപി (ഡമ്മി), രാമകൃഷ്ണന്‍--സ്വത.

ഗുരുവായൂര്‍ : അഷറഫ് കോക്കൂര്‍-മുസ്ളിംലീഗ്, കെ. വി. അബ്ദുള്‍ ഖാദര്‍-സിപിഎം, പ്രേമ രാജന്‍-എസ്യുസിഐ, ദയാനന്ദന്‍ -ബിജെപി, സി.എച്ച്. റഷീദ് -മുസ്ളിംലീഗ് -(ഡമ്മി), അക്ബര്‍ -സിപിഎം (ഡമ്മി), മുഹമ്മദ് അഷ്റഫ് - ബിഎസ്പി, പി.എ. ചന്ദ്രന്‍ -സ്വത. അഷ്റഫ് അലി എസ്ഡിപിഐ, ഷമീര്‍ ബാബു- പിഡിപി(സ്വത), കെ. വി. അബ്ദുള്‍ ഖാദര്‍- സ്വത, ജി. വിജയനാഥ്-സ്വത.

ചേലക്കര: കെ. രാധാകൃഷ്ണന്‍ - സിപിഎം, യു.ആര്‍. പ്രദീപ് - സിപിഎം(ഡമ്മി ), കെ. ബി. ശശികുമാര്‍-കോണ്‍ഗ്രസ്, എ. സുബ്രഹ്മണ്യന്‍ -എസ്ഡിപിഐ, വി.എ. കൃഷ്ണകുമാരന്‍-ബിജെപി, സുരേഷ്ബാബു - ബിഎസ്പി.

കുന്നംകുളം : അനീഷ്കുമാര്‍- ബിജെപി, പ്രേമന്‍. കെ.പി. സ്വത, ബാബു എം. പാലിശേരി - സിപിഎം, ജയപ്രകാശ് -സിപിഎം(ഡമ്മി), സി.പി. ജോണ്‍ - സിഎംപി, ജയ്സിംഗ് -സിഎംപി (ഡമ്മി), പി.വി. ജോണ്‍ - സ്വത., ഉല്ലാസ് -ബിജെപി. (ഡമ്മി), ഉണ്ണികൃഷ്ണന്‍ - ബിഎസ്പി.

മണലൂര്‍ : ഗോപിനാഥന്‍-ബിജെപി, ബേബിജോണ്‍-സിപിഎം, ടി.വി. ഹരിദാസ് -സിപിഎം. (ഡമ്മി), പി.എ. മാധവന്‍ - കോണ്‍ഗ്രസ്, ഉസ്മാന്‍ -എസ്ഡിപിഐ, എം.കെ. അരവിന്ദാക്ഷന്‍ - കേരള ജനപക്ഷം, ഉണ്ണികൃഷ്ണന്‍-ബിജെപി(ഡമ്മി), സുരേഷ്- ബിഎസ്പി, പി.കെ. രാജന്‍ കോണ്‍ഗ്രസ് (ഡമ്മി).

വടക്കാഞ്ചേരി: സി.എന്‍. ബാലകൃഷ്ണന്‍ -കോണ്‍ഗ്രസ്, ജോസഫ് ചാലിശേരി - കോണ്‍ഗ്രസ്(ഡമ്മി), എന്‍.ആര്‍. ബാലന്‍ -സിപിഎം, സേവിയര്‍ ചിറ്റിലപ്പള്ളി - സിപിഎം. (ഡമ്മി), പി.പി. ഷാജുമോന്‍-ബിജെപി, ഗോവിന്ദന്‍ - ബിഎസ്പി, പി.കെ. ബാലകൃഷ്ണന്‍- സ്വത.

ഒല്ലൂര്‍ : സുന്ദര്‍ രാജന്‍-ബിജെപി, രാജാജി മാത്യു തോമസ്-സിപിഐ, ജോണ്‍സണ്‍ ടി. തോമസ്-സിപിഐ (ഡമ്മി), രതീഷ് ടി.നായര്‍ -സ്വത., എം.ആര്‍. സുരേഷ്. -സ്വത. എം.പി. വിന്‍സന്റ്-കോണ്‍ഗ്രസ്. കെ. വി. പുഷ്ക്കരന്‍ -ബിജെപി(ഡമ്മി), സണ്ണി കെ. ജോണ്‍-ബിഎസ്പി.

നാട്ടിക: ഗീത ഗോപി - സിപിഐ, എ.കെ. അനില്‍കുമാര്‍- സിപിഐ. (ഡമ്മി), സുബ്രഹ്മണ്യന്‍ - ബിഎസ്പി, ചന്ദ്രന്‍ - സ്വതന്ത്രന്‍, എ.എസ്. വേലായുധന്‍- സ്വത., വികാസ് ചക്രപാണി - സ്വത., പുഷ്ക്കരന്‍ - ബിഎസ്പി, എന്‍.കെ. സുധീര്‍ -കോണ്‍ഗ്രസ്, എന്‍.വി. മണി -- സ്വത., പി.കെ. ചന്ദ്രന്‍ - സ്വത., എം.എസ്. വസന്തി - സ്വത., സര്‍ജു- സ്വത., വിജയന്‍ - ബിജെപി(ഡമ്മി), കെ.വി. പ്രദീപ് ലാല്‍ - സ്വത., ദിനേഷ്കുമാര്‍ - സ്വത.

കയ്പമംഗലം: ഉമേഷ് ചള്ളിയില്‍ - ജെഎസ്എസ്, വി.എസ്. സുനില്‍കുമാര്‍ - സിപിഐ, ഇ.ടി. ടൈസണ്‍ -സിപിഐ (ഡമ്മി), എ.എന്‍. രാധാകൃഷ്ണന്‍ - ബിജെപി, കുട്ടപ്പന്‍ - ബി.എസ്. പി, സി.വി. നിമി - സ്വത., എം.എം മനോജ് - സ്വത., വി.എസ്. സുനില്‍കുമാര്‍ - സ്വത.

ഇരിങ്ങാലക്കുട: കെ.ആര്‍. വിജയ -സിപിഎം, ലത ചന്ദ്രന്‍ (ഡമ്മി ),തോമസ് ഉണ്ണിയാടന്‍ - കേരള കോണ്‍ഗ്രസ് -എം, വേണുഗോപാലന്‍ -ബിജെപി, ടി.കെ. വര്‍ഗീസ് -കേരളകോണ്‍. (ഡമ്മി), രാജേഷ് - ബിജെപി(ഡമ്മി), ടി. ശിവദാസന്‍ - സ്വത., സുബ്രഹ്മണ്യന്‍-ബിഎസ്പി.

പുതുക്കാട്: പി.ജെ. മോന്‍സി -സ്വത., ശോഭ സുരേന്ദ്രന്‍ - ബിജെപി, സി. രവീന്ദ്രനാഥ് - സിപിഎം, കെ.കെ. രാമചന്ദ്രന്‍ -സിപിഎം. (ഡമ്മി), കെ.പി. വിശ്വനാഥന്‍ - കോണ്‍ഗ്രസ്, കെ. വി. പുരുഷോത്തമന്‍ - സിപിഐ എംഎല്‍ - സ്വത. , പുഷ്പാകരന്‍ - ബിഎസ്പി, രാജേഷ്കുമാര്‍ -ബിജെപി (ഡമ്മി), പി.ഒ. പോള്‍സണ്‍ - സ്വത.

ചാലക്കുടി: സുധീര്‍ ബേബി - ബിജെപി, ബി.ഡി. ദേവസ്സി - സിപിഎം, ശശിധരന്‍ നാരായണമേനോന്‍ - സിപിഎം. (ഡമ്മി), വി.കെ. സുബ്രഹ്മണ്യന്‍ -ബിഎസ്പി, കെ.ടി. ബെന്നി-കോണ്‍ഗ്രസ് , വി.ഒ. പൈലപ്പന്‍- സ്വത., ഇ. ജയകുമാര്‍ - സ്വത., ടി.എം. പുഷ്പാംഗദന്‍ - സ്വത., സുരേഷ്കുമാര്‍ - സ്വത.

കൊടുങ്ങല്ലൂര്‍: ടി.എന്‍. പ്രതാപന്‍ - കോണ്‍ഗ്രസ്, കെ. ജി. ശിവാനന്ദന്‍ - സിപിഐ, കെ. വി. വസന്തകുമാര്‍ - സിപിഐ (ഡമ്മി), ഐ.ആര്‍. വിജയന്‍ -ബിജെപി, എന്‍. എ.സുജാത -എസ്യുസിഐ, അമ്പിളി - ബിഎസ്പി, അല്ലിരവി - സ്വത, ടി.യു. രാധാകൃഷ്ണന്‍ - സ്വത., രാജേഷ് -സിപിഐഎംഎല്‍, കെ.എം. പ്രതാപന്‍ - സ്വത.,

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.