പേജുകള്‍‌

2010, ഒക്‌ടോബർ 31, ഞായറാഴ്‌ച

തീര്‍ത്ഥാടന നഗരമായ ഗുരുവായൂരില്‍ ഹെലിപോര്‍ട്ട്‌

കെ എം അക്ബര്‍
ഗുരുവായൂര്‍: തീര്‍ത്ഥാടന നഗരമായ ഗുരുവായൂരിനടുത്ത് ഹെലിപോര്‍ട്ടും ചെറു വിമാനത്താവളവും സ്ഥാപിക്കാന്‍ യോജിച്ച സ്ഥലംതേടി എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വിദഗ്ധസംഘം സന്ദര്‍ശനം നടത്തി. ചാവക്കാട്ട് ഗുരുവായൂര്‍ ദേവസ്വത്തിനുള്ള 12 ഏക്കര്‍ സ്ഥലമായ ദ്വാരക ബീച്ചില്‍, ദേവസ്വത്തിന്റെ അനുമതി കിട്ടിയാല്‍ ആറു മാസത്തിനകം ഹെലിപോര്‍ട്ടിന്റെ നിര്‍മ്മാണം തുടങ്ങുമെന്ന് പി.സി. ചാക്കോ എം.പി. പറഞ്ഞു.

കണ്ടാണശ്ശേരി ചൊവ്വല്ലൂര്‍ പാടം, പാവറട്ടി പെരുവല്ലൂര്‍ പാടം, പൂക്കോട് കുട്ടാടന്‍ പാടം, ചാവക്കാട് ദ്വാരകാ ബീച്ച് എന്നിവിടങ്ങളിലാണ് സംഘം പരിശോധനയ്‌ക്കെത്തിയത്. പി.സി. ചാക്കോ എം.പി., കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. എന്നിവരുമായി ഗുരുവായൂര്‍ ഗസ്റ്റ് ഹൗസില്‍ ചര്‍ച്ച നടത്തിയ ശേഷമാണ് സംഘം സ്ഥലപരിശോധനയ്ക്കിറങ്ങിയത്.

എയര്‍പോര്‍ട്ട് അതോറിറ്റി ജനറല്‍ മാനേജര്‍ ആര്‍. രാജശേഖരന്‍, ജോയിന്റ് ജനറല്‍ മാനേജര്‍ വികാസ് ഭല്ല, കോഴിക്കോട് എയര്‍പോര്‍ട്ടിലെ എന്‍ജിനീയറിങ് വിഭാഗം സീനിയര്‍ മാനേജര്‍ പി.എസ്. ദേവകുമാര്‍ എന്നിവരാണ് ശനിയാഴ്ച സ്ഥലസന്ദര്‍ശനത്തിനും സാധ്യതാ പഠനത്തിനുമായി എത്തിയത്.

നിര്‍ദ്ദിഷ്ട കൊച്ചി-ശബരിമല സര്‍വീസ് മാതൃകയില്‍ ഗുരുവായൂരില്‍നിന്ന് ഹെലികോപ്റ്റര്‍ ഷട്ടില്‍ സര്‍വീസ് നടത്താനാകുമെന്ന് എം.പി. പറഞ്ഞു. ദ്വാരകാ ബീച്ചില്‍ ഹെലിപോര്‍ട്ട് വന്നാല്‍ നെടുമ്പാശ്ശേരിയില്‍ നിന്നും ശബരിമലയില്‍നിന്നും തീര്‍ത്ഥാടകര്‍ക്ക് എളുപ്പത്തില്‍ ഗുരുവായൂരില്‍ എത്താനാകും. ഗുരുവായൂരിലേക്കുള്ള വി.വി.ഐ.പി.കള്‍ക്കും ഇതു സൗകര്യപ്രദമാകും.

ചെറു വിമാനത്താവളം (എയര്‍സ്ട്രിപ്പ്) നിര്‍മ്മിക്കാന്‍ 250മുതല്‍ 400വരെ ഏക്കര്‍ സ്ഥലമാണ് ആവശ്യം. 2000 മീറ്റര്‍ റണ്‍വേ ആവശ്യമുണ്ട്. കാറ്റിന്റെ ഗതി മനസ്സിലാക്കി, വിശദമായ പഠനം നടത്തിയശേഷമേ ഏതു സ്ഥലമെന്ന് തീരുമാനിക്കുകയുള്ളൂവെന്ന് ഉദ്യോഗസ്ഥ സംഘം അറിയിച്ചു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഒരു മാസത്തിനുള്ളില്‍ വ്യോമയാന മന്ത്രാലയത്തിന് സമര്‍പ്പിക്കും.

സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തി സ്വകാര്യ സംരംഭകരുടെ സഹകരണത്തോടെ കമ്പനി രൂപവത്കരിച്ചാണ് വിമാനത്താവള നിര്‍മ്മാണ പദ്ധതി നടപ്പാക്കുക.

ചാവക്കാട് ദ്വാരക ബീച്ചില്‍ ഗുരുവായൂര്‍ ഹെലിപോര്‍ട്ടിനുള്ള സ്ഥലം പരിശോധിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റിട്ടിയുടെ സംഘം വന്നപ്പോള്‍ പി.സി. ചാക്കോ എം.പി., കെ.വി. അബ്ദുള്‍ഖാദര്‍ എംഎല്‍എ, മുന്‍ നഗരസഭാ ചെയര്‍മാന്‍ എം.ആര്‍. രാധാകൃഷ്ണന്‍, നിയുക്ത നഗരസഭാ കൗണ്‍സിലര്‍മാരായ പി. യതീന്ദ്രദാസ്, ഇ.എം. സാജന്‍, കെ.വി. ഷാനവാസ്, പത്മജ ടീച്ചര്‍, കെ.പി.എ. റഷീദ്, പൊതുപ്രവര്‍ത്തകരായ വി.ടി. ബല്‍റാം, എന്‍.വി. സോമന്‍, പി.കെ. ജമാല്‍, ലൈല മജീദ്, ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗം എ.വി. ചന്ദ്രന്‍, ചാവക്കാട് തഹസില്‍ദാര്‍ കെ.കെ. തിലകം, അഡീഷണല്‍ തഹസില്‍ദാര്‍ കെ. ആനന്ദന്‍, ഗുരുവായൂര്‍ ദേവസ്വം ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാര്‍ കെ. ദേവകി എന്നിവരും സ്ഥലത്തെത്തിയിരുന്നു.



.


2010, ഒക്‌ടോബർ 30, ശനിയാഴ്‌ച

ഒരുമനയൂര്‍: സിപിഎമ്മിന്റെ തേരോട്ടത്തിനു യുഡിഎഫ് കടിഞ്ഞാണിട്ടു

ചാവക്കാട്: ഒരുമനയൂര്‍ പഞ്ചായത്തില്‍ പത്ത് വര്‍ഷമായി ഭരണം നടത്തുന്ന സിപിഎമ്മിന്റെ തേരോട്ടത്തിനു യുഡിഎഫ് കടിഞ്ഞാണിട്ടു ഭരണം പിടിച്ചെടുത്തു. യുഡിഎഫ് ഒറ്റക്കെട്ടായി നേരിട്ട തിരഞ്ഞെടുപ്പില്‍ ഏഴ് സീറ്റ് നേടിയാണ് ഭരണം പിടിച്ചെടുത്തത്. എല്‍ഡിഎഫിനു ആറ് സീറ്റ് ലഭിച്ചു. കോണ്‍ഗ്രസിലെ റജീന മൊയ്നുദ്ദീന്‍ ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റാകും. ഒന്‍പതാം വാര്‍ഡില്‍ നിന്നു സിപിഎമ്മിലെ ബുഷറ ഫസലുദ്ദീനെ 254 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് റജീന മൊയ്നുദ്ദീന്‍ വിജയിച്ചത്.
യുഡിഎഫ് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിട്ടതും എല്‍ഡിഎഫിന്റെ വികസനവിരുദ്ധ നിലപാടുകളും ഉയര്‍ത്തിയാണ് യുഡിഎഫ് മത്സരിച്ചത്.  ഒരുമനയൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ സിപിഐ സ്ഥാനാര്‍ഥി ഷിബിന്‍ ബാലന്‍ മൂന്നാംസ്ഥാനത്തായി. ഇവിടെ മുസ്ലിം ലീഗിലെ പ്രകാശന്‍ വിജയിച്ചു. ജനകീയവികസനമുന്നണി സ്ഥാനാര്‍ഥി കെ.കെ. സുനിത രണ്ടാംസ്ഥാനത്തായി. സിപിഎം-സിപിഐ തര്‍ക്കമാണ് സീറ്റ് നഷ്ടപ്പെടാന്‍ കാരണമെന്ന് ആരോപണമുണ്ട്.

ഒരുമനയൂര്‍ മുത്തമ്മാവ് കുണ്ടുവക്കടവ് റോഡ് തകര്‍ന്നു

ചാവക്കാട്: ഒരുമനയൂര്‍ മുത്തമ്മാവ് കുണ്ടുവക്കടവ് റോഡ് തകര്‍ന്നു. ഒരുമനയൂര്‍ പാവറട്ടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുണ്ടുവക്കടവ് പാലത്തിലേക്കുള്ള റോഡിലൂടെ ഒട്ടേറെ വാഹനങ്ങളാണു കടന്നുപോകുന്നത്. റോഡിലെ ടാറിങ് അടര്‍ന്നു രൂപപ്പെട്ട കുഴികളില്‍ വെള്ളം കെട്ടിനിന്ന് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതു പതിവായി. വര്‍ഷങ്ങളായി ഇൌ റോഡ് അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ലെന്നു നാട്ടുകാര്‍ ആരോപിച്ചു.

കടപ്പുറം പ്രസിഡന്റുസ്ഥാനത്തേക്കു രണ്ട്‌ പേര്‍

ചാവക്കാട്: മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രമായ കടപ്പുറം പഞ്ചായത്തില്‍ യുഡിഎഫ്തന്നെ. 16 സീറ്റില്‍ 12ഉം നേടിയാണു യുഡിഎഫ് ഭരണം ഉറപ്പിച്ചത്. സിപിഎം രണ്ടു സീറ്റിലും സ്വതന്ത്രര്‍ രണ്ടു സീറ്റിലും വിജയിച്ചു. പ്രസിഡന്റുസ്ഥാനത്തേക്കു പഞ്ചായത്ത് 11-ാം വാര്‍ഡില്‍നിന്നു ജയിച്ച സീനത്ത് ഇഖ്ബാലിന്റെയും എട്ടാം വാര്‍ഡില്‍നിന്നു ജയിച്ച റംല അഷറഫിന്റെയും പേരുകളാണു സജീവ പരിഗണനയിലുള്ളത്.
ചാവക്കാട് ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന സീനത്ത് ഇഖ്ബാല്‍ വനിതാ ലീഗിന്റെ നേതാവുകൂടിയാണ്. നിലവില്‍ പഞ്ചായത്ത് മെംബറായ റംല അഷറഫും വനിതാ ലീഗിന്റെ നേതാവാണ്.പി.വി. ഉമ്മര്‍കുഞ്ഞിയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളെ ഉയര്‍ത്തിപ്പിടിച്ചാണു യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. മികച്ച പഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം ഉള്‍പ്പെടെ ഒട്ടേറെ അവാര്‍ഡുകള്‍ പഞ്ചായത്തിനു ലഭിച്ചിരുന്നു.
മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രത്തില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ എല്‍ഡിഎഫിനു കഴിഞ്ഞില്ല. പഞ്ചായത്തില്‍ രണ്ടു സ്ഥാനാര്‍ഥികള്‍ റിബലുകളായി മത്സരിച്ച് വിജയിച്ചതാണ് ഇൌ തിരഞ്ഞെടുപ്പിലെ പ്രധാന സവിശേഷത. 10-ാം വാര്‍ഡില്‍ മുസ്ലിം ലീഗ് കടപ്പുറം പഞ്ചായത്ത് സെക്രട്ടറി പി.കെ. ബഷീറും 16-ാം വാര്‍ഡില്‍ മുസ്ലിം ലീഗിലെ റാഫി വലിയകത്തും പരാജയപ്പെട്ടു. 10-ാം വാര്‍ഡില്‍ ബി.ടി. പൂക്കോയ തങ്ങളും 16-ാം വാര്‍ഡില്‍ സി. മുസ്താക്കലിയും വിജയിച്ചു.

2010, ഒക്‌ടോബർ 28, വ്യാഴാഴ്‌ച

പ്രഫ.മായിന് കുട്ടി സുല്ലമിയുടെ പ്രഭാഷണം വെള്ളിയാഴ്ച ജഹറയില്

കുവൈത്ത്: കേരള ഇസ് ലാഹി സെന്റര് ദഅവ വിഭാഗത്തിന്റെ ആഭിമുഖ്യത്തില് ഒക്ടോബര് 29 വെള്ളിയാഴ്ച ജഹറയില് കുവൈത്ത് സന്ദര്ശനത്തിനെത്തിയ കേരള ജംഇയ്യത്തുല് ഉലമ എക്സികുട്ടീവ് മെന്പറും പ്രഗത്ഭ പണ്ഡിതനും പ്രഭാഷകനുമായ പ്രഫ.മായിന് കുട്ടി സുല്ലമിയുടെ പൊതുപ്രഭാഷണം സംഘടിപ്പിക്കുമെന്ന് സെന്റര് ഭാരവാഹികള് പത്രക്കുറിപ്പില് അറിയിച്ചു. വൈകുന്നേരം 5.15 ന് ജഹറ ഫയര് സ്റ്റേഷന് സമീപത്തുള്ള ഇഹ് യാഉത്തുറാസുല് ഇസ് ലാമി ഓഡിറ്റോറിയത്തില് വെച്ച് നടക്കുന്ന പരിപാടിയില് അദ്ധേഹം ‘’മോക്ഷത്തിന്റെ മാര്ഗം’’ എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തും. കുവൈത്തിന്റെ വിവിധ ഭാഗങ്ങളില് നിന്ന് വാഹനസൌകര്യമേര്പ്പെടുത്തിയിട്ടുണ്ടെന്നും പരിപാടിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നുണ്ടെന്നും സെന്റര് ദഅവ സിക്രട്ടറി അഷ്റഫ് എകരൂല് അറിയിച്ചു. വിശദ വിവരങ്ങള്ക്ക് 97213220, 66723620, 99230760 എന്നീ നന്പറുകളില് ബന്ധപ്പെടാവുന്നതാണ്.

ഖത്തര്‍ ആര്‍.എസ്.സി സാഹിത്യോത്സവ് സോണ്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

ദോഹ: സര്‍ഗ്ഗ വസന്തങ്ങള്‍ക്ക് കാതോര്‍ക്കുന്ന പ്രവാസി മലയാളികള്‍ക്ക് ആസ്വാദനത്തിന്റെ വിരുന്നൊരുക്കി രിസാല സ്റ്ഡി സര്‍ക്കിള്‍ (ആര്‍.എസ്.സി) ഖത്തര്‍ സോണ്‍ തല സാഹിത്യോത്സവുകള്‍ക്ക്  ഇന്ന് (29-10-2010 വെള്ളി) വൈകുന്നേരം മദീനഖലീഫ ജനൂബിയ്യയില്‍ വെച്ച് നടക്കുന്ന മദീനഖലീഫ സോണ്‍ സാഹിത്യോത്സവോട് കൂടി സമാരംഭം കുറിക്കും സോണലിലെ പത്തോളം യൂണീറ്റില്‍ നിന്നും തെരഞ്ഞടുക്കപ്പെട്ട പ്രതിഭകള്‍ മാറ്റുരക്കുന്ന മത്സരത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.
ദോഹ, അസീസിയ്യ, അല്‍ഖോര്‍ സോണ്‍ മത്സരങ്ങള്‍ യഥാക്രമം ഖത്തര്‍ മലയാളി സമാജം, ഐ.സി.സി മുംബൈ ഹാള്‍, അല്‍ഖോര്‍ സോഷ്യല്‍ സെന്റര്‍ എന്നീ കേന്ദ്രങ്ങളിലായി നവംബര്‍ അഞ്ചിന് നടക്കും. ഇരുപത്തഞ്ചോളം ഇനങ്ങളിലായി സോണ്‍ തലങ്ങളില്‍ പ്രധമ സ്ഥാനം ലഭിച്ച ഇരുനൂറില്‍ പരം പ്രതിഭകള്‍ മറ്റുരക്കുന്ന ഖത്തര്‍ നാഷണല്‍ സാഹിത്യോത്സവ് നവംബര്‍ 12 മുതല്‍ 18 വരെ ദോഹയിലെ വിവിധ കേന്ദ്രങ്ങളിലായി അരങ്ങേറും.

കേരാ ബിസിനസ് മീറ്റ്‌ 2010

നൂറു മുഹമദ് ഒരുമനയൂര്‍ 
അബുദാബി: കേരളാ എന്ജിനിയറിങ്ങ്  അലൂമിനി (കേര) യുടെ ബിസിനസ് മീറ്റ്‌ 2010 നാളെ അബുദാബിയില്‍ യു.എ.ഇ ഉന്നത വിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണ  മന്ത്രി  ശ: നഹയാന്‍ ബിന്‍ മുബാറക് അല്‍ നഹയാന്‍ നിര്‍ വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്ത്താ  സമ്മേളനത്തില്‍ അറിയിച്ചു. നാളെ രാവിലെ മുതല്‍ വൈവിദ്യമാര്‍ ന്ന  പരിപാടികളോടെയാണ് ബിസിനസ് മീറ്റ്‌ നടക്കുക .
അബുദാബിയിലെ ഷെയ്ഖ്‌ മുഹമ്മദ്‌ ബിന്‍ സയീദ്‌ വില്ലേജിലെ ഫെയര്‍ മൌണ്ട്  ഹോട്ടലിലെ ബാബ് അല്‍ ബഹര്‍ ബാല്‍ റൂമിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന എക്സിബിഷന്‍  സ്റ്റാളില്‍ 35 സ്റ്റാളുകള്‍  പ്രവര്ത്തിക്കും. സെമിനാറില്‍ വിവിധ മേഖലകളില്‍ പ്രവര്‍ ത്തിച്ചു വിജയം നേടിയവര്‍ സംസാരിക്കും. വകുന്നേരം 5,30 വരെ സ്റ്റാളുകള്‍ പ്രവര്‍ ത്തിക്കും. സെമിനാറിലുമ്,‍ ശില്‍ പ്പശാലയില്ലും യു.എ.ഇ.യില്‍ വിജയം വരിക്കാവുന്ന മേഘലകളെ സംബന്ധിച്ച്  പഠനങ്ങള്‍ അവതരിപ്പിക്കും. റസല്‍ ഖൈമ ഫ്രീ സോണ്‍  ദയരക്റെര്‍, ദുനിയ ഫിനാന്സ്ത കബനി, ജപ്പാനിലെ എഓ ടീസ് എന്നിവയിലെ ഉന്നതര്‍ പങ്കെടുക്കും. കേരളത്തില്‍ നിന്നും യു.എ.ഇ യിലെത്തി പ്രവര്ത്തിക്കുന്ന  6000 എന്ജിനിയര്‍ മാരുടെ കൂട്ടയ്മ്മയായ 'കേര' കേരളത്തിലെ 9 സര്‍ ക്കാര്‍ സ്വകാര്യ മാനേജ് മെന്റ്് എന്ജിയരിംഗ് കോളേജ് അപ്പക്സ് ബോഡിയാണ്. കേരാ ബിസിനസ് മീറ്റ്‌ 2010 വാര്ത്താ  സമ്മേളനത്തില്‍ ഭാരവാഹികളായ അഫസല്‍ യൂനുസ്, ബിജി എം തോമസ്‌, മോഹന്‍ ജോസഫ് ചീരന്‍, നരേന്ദ്രന്‍ എം.എം. ശരീഫ് എന്നിവര്‍ സംബന്ധിച്ചു.



.

ഹാട്രിക് വിജയത്തോടെ ഗുരുവായൂര്‍ നഗരസഭാഭരണം എല്‍.ഡി.എഫ് നിലനിര്‍ത്തി

ഗുരുവായൂര്‍: ഹാട്രിക് വിജയത്തോടെ ഗുരുവായൂര്‍ നഗരസഭാഭരണം എല്‍.ഡി.എഫ് നിലനിര്‍ത്തി. ആകെയുള്ള 43 സീറ്റുകളില്‍ 25 എണ്ണത്തിലാണ് എല്‍.ഡി.എഫ് വിജയിച്ചത്. 17 സീറ്റുകള്‍ യു.ഡി.എഫ്. നേടി. ഒരു സീറ്റില്‍ ബി.ജെ.പി.യും വിജയിച്ചു.
25 സീറ്റുകള്‍ ലഭിച്ചതോടെ വിശാല നഗരസഭയുടെ ആദ്യഭരണം എന്ന ക്രെഡിറ്റ് എല്‍.ഡി.എഫിന് സ്വന്തമായി. കഴിഞ്ഞ പത്തുവര്‍ഷമായി ഗുരുവായൂര്‍ നഗരസഭ ഭരിക്കുന്നത് എല്‍.ഡി.എഫാണ്. ഇതുവരെ 22 വാര്‍ഡുകളാണ് ഉണ്ടായിരുന്നത്. ഇത്തവണ തൈക്കാട്-പൂക്കോട് പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്തതോടെ വാര്‍ഡുകളുടെ എണ്ണം 43 ആയി വര്‍ധിച്ചു. വിശാല നഗരസഭയുടെ അമരത്തെത്താന്‍ എല്‍.ഡി.എഫിന് ഈ തിരഞ്ഞെടുപ്പ് അഭിമാനപ്പോരാട്ടമായിരുന്നു.ഗുരുവായൂര്‍ നഗരസഭയും തൈക്കാട്-പൂക്കോട് പഞ്ചായത്തുകളും മുമ്പ് ഭരിച്ചിരുന്നത് എല്‍.ഡി.എഫ് തന്നെയായിരുന്നു. പല വാര്‍ഡുകളിലും യു.ഡി.എഫിന് ചുരുങ്ങിയ വോട്ടുകള്‍ക്കാണ് പരാജയം നേരിടേണ്ടിവന്നത്. നറുക്കെടുപ്പിലൂടെയാണെങ്കിലും ബി.ജെ.പി.ക്ക് വിജയം ഉറപ്പിക്കാന്‍ കഴിഞ്ഞത് അവര്‍ക്ക് നേട്ടമായി. ഗുരുവായൂര്‍ നഗരസഭയിലെ ശ്രദ്ധയാകര്‍ഷിച്ചിരുന്ന ക്ഷേത്രം വാര്‍ഡുതന്നെയാണ് ബി.ജെ.പി.ക്ക് സ്വന്തമായി കിട്ടിയത്. കഴിഞ്ഞതവണ ബി.ജെ.പി. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയിലൂടെ പാര്‍ട്ടിക്ക് നഗരസഭയില്‍ അക്കൗണ്ട് തുറക്കാനായിരുന്നു.
ഇത്തവണ നാല് മുന്‍ ചെയര്‍മാന്‍മാര്‍ മത്സരിച്ചതില്‍ മൂന്നുപേര്‍ക്കും കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നതാണ് ഗുരുവായൂരില്‍ പ്രധാന ചര്‍ച്ചാവിഷയമായത്. സി.പി.എമ്മിലെ എം. കൃഷ്ണദാസ്, കോണ്‍ഗ്രസ്സിലെ പ്രൊഫ. പി.കെ. ശാന്തകുമാരി, ജാഷിക ബാബുരാജ് എന്നിവരാണ് തോറ്റ പ്രമുഖര്‍. എന്നാല്‍, ഏറ്റവും ഒടുവില്‍ നഗരസഭാ ചെയര്‍മാനായിരുന്ന ഗീതാഗോപി യു.ഡി.എഫിന്റെ കോട്ടയില്‍നിന്ന് വിജയിച്ചുവന്നത് ശ്രദ്ധേയവുമായി.


.

ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് യു.ഡി.എഫും മുല്ലശ്ശേരി ബ്ലോക്ക്പഞ്ചായത്ത് എല്‍.ഡി.എഫും നിലനിര്‍ത്തി

ചാവക്കാട്: ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് യു.ഡി.എഫും മുല്ലശ്ശേരി ബ്ലോക്ക്പഞ്ചായത്ത് എല്‍.ഡി.എഫും നിലനിര്‍ത്തി.
ചാവക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ യു.ഡി.എഫിന് പത്തും എല്‍.ഡി.എഫിന് മൂന്നു ഡിവിഷനും ലഭിച്ചു. രണ്ട് വാര്‍ഡുകളില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശപത്രികകള്‍ തള്ളിയതിനെത്തുടര്‍ന്ന് എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. യു.ഡി.എഫിന് ലഭിച്ച 10 ഡിവിഷനില്‍ കോണ്‍ഗ്രസ്സിന് ആറും മുസ്‌ലിം ലീഗിന് 4 ഡിവിഷനുമാണ് ലഭിച്ചത്.
മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഏഴും യു.ഡി.എഫിന് ആറും ഡിവിഷനുകള്‍ ലഭിച്ചു. കോണ്‍ഗ്രസ് നാലും കേരള കോണ്‍ഗ്രസ് (എം) ഒന്നും മുസ്‌ലിം ലീഗ് ഒന്നും സീറ്റുകള്‍ നേടി.

ചാവക്കാട് വന്‍ ഭൂരിപക്ഷത്തോടെ ഇടതുപക്ഷം വീണ്ടും അധികാരത്തിലേക്ക്

ചാവക്കാട്: ചാവക്കാട് നഗരസഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ഇടതുപക്ഷം വീണ്ടും അധികാരത്തിലേക്ക്. 21 വാര്‍ഡുകളില്‍ എല്‍.ഡി.എഫ്. വിജയിച്ചപ്പോള്‍ യു.ഡി.എഫ്. 11 വാര്‍ഡുകളിലാണ് വിജയിച്ചത്. 6 വാര്‍ഡുകളില്‍ മത്സരിച്ച മുസ്‌ലീം ലീഗിന് ഒരു വാര്‍ഡ് പോലും ലഭിച്ചില്ല.
എല്‍.ഡി.എഫ്. നേടിയ 21 വാര്‍ഡുകളില്‍ 20 വാര്‍ഡില്‍ സി.പി.എമ്മും ഒരു വാര്‍ഡില്‍ സി.പി.ഐ.യും വിജയിച്ചു. യു.ഡി.എഫ് നേടിയ 11 വാര്‍ഡുകളില്‍ പത്ത് വാര്‍ഡ് കോണ്‍ഗ്രസ്സും കേരള കോണ്‍ഗ്രസ്-എമ്മിന് നല്‍കിയ ഏകവാര്‍ഡില്‍ അവരും വിജയിച്ചു.
ചാവക്കാട് നഗരസഭ 25-ാം വാര്‍ഡായ പുളിച്ചിറക്കെട്ട് വെസ്റ്റില്‍ സി.പി.എം. സ്ഥാനാര്‍ത്ഥിയായ രമണി ബാബുരാജാണ് ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിന് വിജയിച്ചത്. ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിന് വിജയിച്ചത് മൂന്നാം വാര്‍ഡില്‍ നിന്നു വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രശ്മി ബിജുവാണ്. വെറും മൂന്നുവോട്ടാണ് ഇവിടെ രശ്മിയുടെ ഭൂരിപക്ഷം. ബി.ജെ.പി. ഒരിടത്തുപോലും വിജയിച്ചില്ല. ചാവക്കാട് നഗരസഭയിലെ 18-ാം വാര്‍ഡില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥി രണ്ടാംസ്ഥാനത്തെത്തി. ഇവിടെ കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്താണ്. 4-ാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.വി. ഷാനവാസ് വിജയിച്ചിടത്ത് സി.പി.എം. വിമത സ്ഥാനാര്‍ത്ഥിയായ ഗിരിജ സോമനാണ് രണ്ടാംസ്ഥാനത്ത്. സി.പി.ഐ. സ്ഥാനാര്‍ത്ഥിയായ എ.എം. സതീന്ദ്രന്‍ മൂന്നാംസ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടു. 23-ാം വാര്‍ഡില്‍ കോണ്‍ഗ്രസ്സിലെ കെ.കെ. കാര്‍ത്ത്യായനി വിജയിച്ചപ്പോള്‍ ഈ വാര്‍ഡില്‍ കോണ്‍ഗ്രസ് വിമതനായ പുതുവീട്ടില്‍ കബീര്‍ രണ്ടാംസ്ഥാനത്തെത്തി. സി.പി.എം. ഇവിടെ മൂന്നാംസ്ഥാനത്താണ്. 27-ാം വാര്‍ഡില്‍ സി.പി.എം. സ്ഥാനാര്‍ത്ഥി ജ്യോതി കൃഷ്ണദാസ് വിജയിച്ചപ്പോള്‍ രണ്ടാംസ്ഥാനത്തെത്തിയത് ബി.ജെ.പി. സ്ഥാനാര്‍ത്ഥി ഷീബ ജയപ്രകാശാണ്. കോണ്‍ഗ്രസ്സിവിടെ മൂന്നാംസ്ഥാനത്താണ്.
മുസ്‌ലീം ലീഗിന്റെ കുത്തകയായ ഒന്നാം വാര്‍ഡില്‍ സി.പി.എം. സ്ഥാനാര്‍ത്ഥി ചിങ്ങനാത്ത് നൂര്‍ജഹാന്റെ വിജയവും ഒമ്പതാം വാര്‍ഡില്‍ കോണ്‍ഗ്രസ്സിലെ കെ.വി. സത്താറിന്റെ വിജയവും, കേരള കോണ്‍ഗ്രസ്-എമ്മിന് കഴിഞ്ഞ തവണ നഷ്ടപ്പെട്ട 12-ാം വാര്‍ഡ് ഇ.എം. സാജനിലൂടെ ഇത്തവണ പിടിച്ചെടുത്തതും, സി.പി.എം. കോട്ടയായ മൂന്നാംവാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ രശ്മി ബിജുവിന്റെ വിജയവും ഏറെ ശ്രദ്ധേയമാണ്. 22-ാം വാര്‍ഡില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും കഴിഞ്ഞ നഗരസഭയിലെ പ്രതിപക്ഷ നേതാവുമായ കെ. നവാസ്, കെ.കെ. സുധീരനോട് ദയനീയമായി പരാജയപ്പെട്ടു. ചാവക്കാട് നഗരസഭ മുന്‍ ചെയര്‍മാന്‍ എം.ആര്‍. രാധാകൃഷ്ണന്‍ 261 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചെങ്കില്‍ വൈസ് ചെയര്‍മാനായിരുന്ന മാലിക്കുളം അബ്ബാസ് 356 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
കഴിഞ്ഞതവണ 29 സീറ്റില്‍ എല്‍.ഡി.എഫിന് 22ഉം യു.ഡി.എഫിന് 7 വാര്‍ഡുകളുമാണ് ലഭിച്ചത്. കനോലി കനാലിന് കിഴക്കുവശത്ത് കാര്യമായ ക്ഷീണം യു.ഡി.എഫിനുണ്ടായില്ലെങ്കിലും പടിഞ്ഞാറ് വശം യു.ഡി.എഫിനെ കൈവിട്ടു. ജനകീയ വികസന മുന്നണി, പി.ഡി.പി., എസ്.ഡി.പി.ഐ. എന്നീ പാര്‍ട്ടികള്‍ക്ക് കാര്യമായ നേട്ടമൊന്നും ഉണ്ടാക്കായില്ല. കഴിഞ്ഞതവണ രണ്ട് സീറ്റുണ്ടായിരുന്ന സി.പി.ഐ. ഇത്തവണ ഒരു വാര്‍ഡ് കൈവിട്ടുകളഞ്ഞു.


.

തളിക്കുളം പഞ്ചായത്തിലെ വിജയികള്‍

WardCanCodeNamePartyPartyGroupVote
3 LINDA SUBHASHCHANDRANINCUDF358
3 SINDHU SANTHOSHINDOTH450
2 JEEJA RADHAKRISHNANINCUDF491
4 P.I.SHOUKATHALIINCUDF506
3 ABDUL JABBAR.P.M.MLUDF489
3 SUNDARESAN.P.S.BJPBJP+495
2 UMA TEACHERINDOTH383
3 SAMI PATTARUPURAKKALINDOTH377
1 GEETHA VINODANMLUDF401
1 KARUNA MANOJCPI(M)LDF374
2 M.K.BABUCPI(M)LDF492
3 VINODAN NELLIPPARAMBILINDOTH345
3 LAILA MUHAMMEDINDOTH298
3 BABU VALLATHINDOTH346
4 SHEEBA PRAMODINCUDF491
2 PRAMEELA SUDARSANANBJPBJP+546
LDF - 2UDF - 6BJP+ - 2OTH - 6



VOTE DETAILS FOR ARYAMPAADAM

CanCodeNamePartyParty GroupVotes

3LINDA SUBHASHCHANDRANINCUDF358
4SHAINY DEVADASINDOTH244
1DIVYA PRAFULINDOTH185
2MINI JAYAPRAKASANBJPBJP+90
99Invalid Vote39


VOTE DETAILS FOR HIGH SCHOOL

CanCodeNamePartyParty GroupVotes

3SINDHU SANTHOSHINDOTH450
1USHA BABUCPI(M)LDF383
2SYAMASENAINDOTH67
99Invalid Vote27


VOTE DETAILS FOR KAITHAKKAL

CanCodeNamePartyParty GroupVotes

2JEEJA RADHAKRISHNANINCUDF491
4SAJINA PARVINCPILDF283
3MINI TEACHERINDOTH209
1ANITHA.E.K.INDOTH20
99Invalid Vote19


VOTE DETAILS FOR KAITHAKKAL SOUTH

CanCodeNamePartyParty GroupVotes

4P.I.SHOUKATHALIINCUDF506
6KUNNATH SAHADEVANCPI(M)LDF255
1M.R.APPUINDOTH37
7SUNILMONINDOTH30
3KANNAN THOZHUTHUMPARAMBILINDOTH14
99Invalid Vote10
2ABDUL MUTHALIBINDOTH4
5SHOUKATHALIINDOTH4



VOTE DETAILS FOR ONNAAM KALLU NAMBIKKADAVU

CanCodeNamePartyParty GroupVotes

3ABDUL JABBAR.P.M.MLUDF489
6SANDHYA RAMAKRISHNANCPILDF324
4DHARMARAJAN.P.R.BJPBJP+91
5SHIHAB.P.K.INDOTH57
1A.A.ABDULLAKUTTYINDOTH29
99Invalid Vote25
2P.M.KADER MONINDOTH16


VOTE DETAILS FOR PALLIKKADAVU

CanCodeNamePartyParty GroupVotes

3SUNDARESAN.P.S.BJPBJP+495
2SIVAN.C.C.INCUDF341
1K.V.LENINCPI(M)LDF261
99Invalid Vote24



VOTE DETAILS FOR PANCHAYATH OFFICE

CanCodeNamePartyParty GroupVotes

2UMA TEACHERINDOTH383
1ARUNDHATHY VISWAMBHARANINDOTH264
3A.T.NENAINDOTH203
99Invalid Vote17


VOTE DETAILS FOR PATHAAM KALLU WEST

CanCodeNamePartyParty GroupVotes

3SAMI PATTARUPURAKKALINDOTH377
1AMEERUDHEENSHA.P.M.INCUDF257
2FALGUNAN MANANGATHCPILDF155
99Invalid Vote21



VOTE DETAILS FOR POOSARITHODU

CanCodeNamePartyParty GroupVotes

1GEETHA VINODANMLUDF401
3SINDHU KUMARCPI(M)LDF260
2NIRMALA ASOKANINDOTH150
99Invalid Vote24



VOTE DETAILS FOR PULAMPUZHA

CanCodeNamePartyParty GroupVotes

1KARUNA MANOJCPI(M)LDF374
3VINAYA PRASADINDOTH368
2DEEPA SUBHASHINCUDF178
99Invalid Vote21
4RASEENA RAHMATHALIINDOTH6



VOTE DETAILS FOR PULIYAMTHURUTH

CanCodeNamePartyParty GroupVotes

2M.K.BABUCPI(M)LDF492
1M.K.JAYAPRAKASHINCUDF201
3BHASKARAN.M.S.INDOTH133
99Invalid Vote20


VOTE DETAILS FOR PUTHANTHODE

CanCodeNamePartyParty GroupVotes

3VINODAN NELLIPPARAMBILINDOTH345
2P.A.NASEERCPI(M)LDF305
4SHAMEER NALAKATHINDOTH134
5HABEEB THANGALINDOTH47
99Invalid Vote39
1ASHARAF KUNJIBAPPUINDOTH22



VOTE DETAILS FOR PUTHUKKULAM

CanCodeNamePartyParty GroupVotes

3LAILA MUHAMMEDINDOTH298
6RASIYA RIYADCPI(M)LDF264
5SHAREEFA MUHAMMADALIINCUDF261
1KOZHIPPARAMBIL NEENAINDOTH133
99Invalid Vote38
4SHEEJA UNNIINDOTH9
2LAILA MANOHARANINDOTH4


VOTE DETAILS FOR THAMBAN KADAVU

CanCodeNamePartyParty GroupVotes

3BABU VALLATHINDOTH346
4P.R.RAMAKRISHNANINDOTH247
1A.M.MAJEEDCPI(M)LDF230
2JAGADHEESAN THERAMBILINDOTH165
99Invalid Vote21


VOTE DETAILS FOR THARISU

CanCodeNamePartyParty GroupVotes

4SHEEBA PRAMODINCUDF491
3SHANIBA.K.H.INDOTH152
2JIJI SYAMALANCPILDF109
1JAMEELA BASHEERINDOTH70
5SANDHYA DHARMANBJPBJP+51
99Invalid Vote28


VOTE DETAILS FOR THRIVENY

CanCodeNamePartyParty GroupVotes

2PRAMEELA SUDARSANANBJPBJP+546
4HIROSH THRIVENYINCUDF525
3THANDAYAMPARAMBIL PREMLALCPI(M)LDF102
99Invalid Vote22
1DAVOOD POKKAKKILLATHINDOTH17

ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ വിജയികള്‍

WardCanCodeNamePartyPartyGroupVote
1 SUBHA SUNILCPI(M)LDF458
2 SUMAYYA SIDHIMLUDF547
1 VELAYUDHAN THORAN VETTILCPILDF412
1 A.C SAJEEVINCUDF499
2 VINITHA TEACHERINCUDF424
3 SUNITHA MOHANANCPILDF401
2 DIVAKARAN V.K CPI(M)LDF551
2 GOPI T.MCPI(M)LDF534
2 VISWAMBARAN NEMBATTYCPI(M)LDF463
2 E. RANADEVCPI(M)LDF518
2 SINDHU JAYAPRAKASHINCUDF506
1 PREETHA TEACHERINCUDF401
1 AJITHA K.VINCUDF492
2 SATHEESH PANAKKALCPI(M)LDF551
2 LASIKA TEACHERCPI(M)LDF499
2 K.B SUDHA TEAACHERCPI(M)LDF462
LDF - 10UDF - 6BJP+ - 0OTH - 0



VOTE DETAILS FOR AYIRAMKANNI

CanCodeNamePartyParty GroupVotes

1SUBHA SUNILCPI(M)LDF458
2SOBHA SURENDRAN THERAMBILINCUDF425
99Invalid Vote10


VOTE DETAILS FOR CHETTUVA

CanCodeNamePartyParty GroupVotes

2SUMAYYA SIDHIMLUDF547
1SHINI NAVASCPI(M)LDF495
99Invalid Vote14



VOTE DETAILS FOR ETHAI

CanCodeNamePartyParty GroupVotes

1VELAYUDHAN THORAN VETTILCPILDF412
2T.C SANKARANINCUDF410
99Invalid Vote18


VOTE DETAILS FOR FISHERIES

CanCodeNamePartyParty GroupVotes

1A.C SAJEEVINCUDF499
2SIDHAN ARUKETTYCPILDF362
99Invalid Vote29


VOTE DETAILS FOR KOTTA

CanCodeNamePartyParty GroupVotes

2VINITHA TEACHERINCUDF424
1CHITHRA UDHAYANCPILDF358
99Invalid Vote8


VOTE DETAILS FOR MARKET

CanCodeNamePartyParty GroupVotes

3SUNITHA MOHANANCPILDF401
1PREETHI BALAJIBJPBJP+311
2BETSY MADHANANCMPUDF62
99Invalid Vote21


VOTE DETAILS FOR N H S

CanCodeNamePartyParty GroupVotes

2DIVAKARAN V.K CPI(M)LDF551
1A.S THANKAPPANSJ(D)UDF258
99Invalid Vote15


VOTE DETAILS FOR NETHAJI

CanCodeNamePartyParty GroupVotes

2GOPI T.MCPI(M)LDF534
1KRISHANAKUMAR KAKKANATTUINCUDF389
99Invalid Vote21


VOTE DETAILS FOR POLAKKAL

CanCodeNamePartyParty GroupVotes

2VISWAMBARAN NEMBATTYCPI(M)LDF463
3CHAKKANDAN SUDHARSANANIND(UDF)UDF297
1M.K DASANINDOTH46
99Invalid Vote21



VOTE DETAILS FOR PULIKKAKADAVU

CanCodeNamePartyParty GroupVotes

2E. RANADEVCPI(M)LDF518
1MANGALANDHAN VYKKATTILIND(UDF)UDF254
99Invalid Vote13



VOTE DETAILS FOR PULINJODE

CanCodeNamePartyParty GroupVotes

2SINDHU JAYAPRAKASHINCUDF506
1GANESH NEDUMMATTUMMALCPI(M)LDF498
99Invalid Vote11


VOTE DETAILS FOR SREENARAYANA

CanCodeNamePartyParty GroupVotes

1PREETHA TEACHERINCUDF401
2LATHA MANOJCPI(M)LDF336
3SUBADHRA ARJUNANINDOTH112
99Invalid Vote14



VOTE DETAILS FOR THIRUMANGALAM

CanCodeNamePartyParty GroupVotes

1AJITHA K.VINCUDF492
2SUMA SAGARANCPI(M)LDF440
99Invalid Vote19


VOTE DETAILS FOR THIRUMANGALAM

CanCodeNamePartyParty GroupVotes

1AJITHA K.VINCUDF492
2SUMA SAGARANCPI(M)LDF440
99Invalid Vote19


VOTE DETAILS FOR THIRUNARAYANA

CanCodeNamePartyParty GroupVotes

2SATHEESH PANAKKALCPI(M)LDF551
1UNNIKRISHNAN PEDIYEKKALINCUDF192
99Invalid Vote14



VOTE DETAILS FOR VADAKKUMMURY

CanCodeNamePartyParty GroupVotes

2LASIKA TEACHERCPI(M)LDF499
1BINDHYASREE MANIKANDANMLUDF333
99Invalid Vote16


VOTE DETAILS FOR VETTAKKORUMAKAN

CanCodeNamePartyParty GroupVotes

2K.B SUDHA TEAACHERCPI(M)LDF462
1LALITHA THACHAPPULLIINCUDF436
99Invalid Vote8

വാടാനപ്പള്ളി പഞ്ചായത്തിലെ വിജയികള്‍

WardCanCodeNamePartyPartyGroupVote
2 REJANI KRISHNNANANDANMLUDF372
2 N.S.MANOJINCUDF310
1 K.S.DHANISHBJPBJP+583
4 SUBAIDA NOUSHADMLUDF318
3 SUBAIDA MUHAMMEDINCUDF329
1 JUBAIRIYA MANAFCPI(M)LDF403
2 VIMALATEACHERCPI(M)LDF322
1 K.M.ABDULLAMLUDF305
1 R.M.THARIQINCUDF517
2 LEENA RAMANADHANCPI(M)LDF413
2 BINDHU CHANDRANMLUDF414
3 SUGANDHINIINCUDF467
1 ANILKUMAR.K.KCPI(M)LDF341
4 P.S.SURATHKUMARINCUDF434
1 GILSA THILAKANINCUDF328
4 A.T.SHEBEER ALIINCUDF392
4 C.B.SUNILKUMARCPILDF276
1 SANTHIBASICPI(M)LDF460
LDF - 6UDF - 11BJP+ - 1OTH - 0



VOTE DETAILS FOR ANCHANGADI

CanCodeNamePartyParty GroupVotes

2REJANI KRISHNNANANDANMLUDF372
3SHEENA DASANCPILDF250
1BINDHU UNNIKRISHNANBJPBJP+98
4SANITHA RAJUINDOTH92
99Invalid Vote21



VOTE DETAILS FOR DUBAI

CanCodeNamePartyParty GroupVotes

2N.S.MANOJINCUDF310
1I.K.KUNKANBJPBJP+306
3I.D.RADHAKRISHNANCPI(M)LDF215
4RAFIQ.M.BINDOTH43
99Invalid Vote14


VOTE DETAILS FOR EZHAM KALLU

CanCodeNamePartyParty GroupVotes

1K.S.DHANISHBJPBJP+583
2M.P.BHASKARANCPI(M)LDF505
3B.V.SASISJ(D)UDF96
99Invalid Vote24


VOTE DETAILS FOR FISHERIES

CanCodeNamePartyParty GroupVotes

4SUBAIDA NOUSHADMLUDF318
2SHAKKILA USMANCPILDF171
3SINDHU MADANINDOTH159
1BABY BABUINDOTH156
5SULAIKHA ABDULRAHIMANINDOTH66
99Invalid Vote40


VOTE DETAILS FOR GANESA MANGALAM

CanCodeNamePartyParty GroupVotes

3SUBAIDA MUHAMMEDINCUDF329
2BALKKIS BADARUDHEENCPILDF304
1ASWATHY VENKIDESWARANBJPBJP+131
99Invalid Vote18



VOTE DETAILS FOR HEALTH CENTRE

CanCodeNamePartyParty GroupVotes

1JUBAIRIYA MANAFCPI(M)LDF403
2MUNEERA SHAMSUDHEENMLUDF402
3SHEEJA JAMALUDHEENINDOTH128
99Invalid Vote42


VOTE DETAILS FOR MANAPPAD

CanCodeNamePartyParty GroupVotes

2VIMALATEACHERCPI(M)LDF322
1JINAN CHALIPPATTINDOTH306
3K.B.SUNILKUMARINCUDF143
99Invalid Vote20


VOTE DETAILS FOR MULLANGARA

CanCodeNamePartyParty GroupVotes

1K.M.ABDULLAMLUDF305
3T.S.KUMARANINDOTH176
2ASOK KUMARCPILDF89
6M.SHOUKKATHALI PADUVINGALPDPOTH54
5SHEFIQINDOTH48
99Invalid Vote33
4SREEDHARANBJPBJP+26


VOTE DETAILS FOR NADUVILKKARA EAST

CanCodeNamePartyParty GroupVotes

1R.M.THARIQINCUDF517
2K.K.PRABHAKARANCPI(M)LDF378
99Invalid Vote11



VOTE DETAILS FOR NADUVILKKARA WEST

CanCodeNamePartyParty GroupVotes

2LEENA RAMANADHANCPI(M)LDF413
3SANTHA ANTONYINCUDF324
1AMBILI UNNIKRISHNANBJPBJP+31
99Invalid Vote10


VOTE DETAILS FOR PATTLANGADI

CanCodeNamePartyParty GroupVotes

2BINDHU CHANDRANMLUDF414
1OMANA SASIDHARANCPI(M)LDF340
99Invalid Vote21



VOTE DETAILS FOR POKKANCHERY

CanCodeNamePartyParty GroupVotes

3SUGANDHINIINCUDF467
2VALSALA VINODHANCPI(M)LDF443
1DHANYA VINUBJPBJP+22
99Invalid Vote8



VOTE DETAILS FOR POLICE STATION

CanCodeNamePartyParty GroupVotes

1ANILKUMAR.K.KCPI(M)LDF341
3PAREMESWARAN THIRIYADATHINCUDF243
5SARADA.M.KINDOTH118
99Invalid Vote29
2V.V.ASOKANINDOTH26
4MANIKANDAN CHITTILEDATHBJPBJP+25
6SIVARATHNANBSPOTH3


VOTE DETAILS FOR THRITHALLUR EAST

CanCodeNamePartyParty GroupVotes

4P.S.SURATHKUMARINCUDF434
2S.B.ABDULSATHARCPI(M)LDF303
3UNNIMONBJPBJP+34
99Invalid Vote24
1M.V.ANILKUMARINDOTH17


VOTE DETAILS FOR THRITHALLUR WEST

CanCodeNamePartyParty GroupVotes

1GILSA THILAKANINCUDF328
2VASANTHA CHANDRANCPI(M)LDF293
3SUMA NARAYANANBJPBJP+28
99Invalid Vote15


VOTE DETAILS FOR TIPPUSULTHAN WEST

CanCodeNamePartyParty GroupVotes

4A.T.SHEBEER ALIINCUDF392
1A.A.ABUCPI(M)LDF371
3BIJOY CHALIPPATTBJPBJP+66
6R.M.RASHIDPDPOTH45
5SOMANADHAN CHALIPPATTINDOTH36
2ASHARAFINDOTH21
99Invalid Vote15


VOTE DETAILS FOR VADANAPPILLY EAST

CanCodeNamePartyParty GroupVotes

4C.B.SUNILKUMARCPILDF276
1K.K.VENUINCUDF208
3SANTHOSH PANNIKKESSERYINDOTH105
2SATHISAN PALLIYANAINDOTH73
5C.N.SURAJAINDOTH58
6XAVIER. P.DINDOTH24
99Invalid Vote23


VOTE DETAILS FOR VADANAPPILLY WEST

CanCodeNamePartyParty GroupVotes

1SANTHIBASICPI(M)LDF460
2SHEEJA.V.CINCUDF265
4SINDHU JINANINDOTH173
3SAMEERA MANAFINDOTH115
99Invalid Vote28